l o a d i n g

ഗൾഫ്

ഹജ്: മക്കയില്‍ സിവില്‍ ഡിഫന്‍സ് സുരക്ഷാ പരിശീലനം പൂര്‍ത്തിയായി

Thumbnail

മക്ക- ഹജ് സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി മിനായില്‍ സിവില്‍ ഡിഫന്‍സ് വിപുലമായ ഫീല്‍ഡ് പരിശീലന പ്രകടനങ്ങള്‍ നടത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബന്ധപ്പെട്ട അധികാരികളുടെയും പങ്കാളിത്തത്തോടെയാണ് അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സംയുക്ത പരിശീലനം സംഘടിപ്പിച്ചത്. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ഹജ് വേളയില്‍ ഉണ്ടാകാനിടയുള്ള ഏത് അടിയന്തര ഘട്ടങ്ങളിലും ഫീല്‍ഡ് തലത്തിലുള്ള ഏകോപനവും സന്നദ്ധതയും കൂടുതല്‍ ശക്തമാക്കുന്നതിനും വേണ്ടിയായിരുന്നു മോക്ക് ഡ്രില്ലുകള്‍.

വ്യത്യസ്ത തരത്തിലുള്ള അപകട സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ടുള്ള നിരവധി സങ്കീര്‍ണ്ണമായ പ്ലാനുകളാണ് പരിശീലനത്തില്‍ വിജയകരമായി പരീക്ഷിച്ചത്. ഇതിന്റെ ഭാഗമായി അടിയന്തര ഘട്ടങ്ങളില്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍ സജ്ജീകരിക്കല്‍, മെഡിക്കല്‍ സഹായം ലഭ്യമാക്കല്‍, ഫീല്‍ഡ് സപ്പോര്‍ട്ട് പ്ലാനുകള്‍ കാര്യക്ഷമമായി നടപ്പാക്കല്‍ തുടങ്ങിയ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ സേനാംഗങ്ങള്‍ പരിശീലിച്ചു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സുരക്ഷാ സേന പൂര്‍ണ്ണ സജ്ജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest News

സൗദിയില്‍ സംഭാവന ശേഖരണത്തിന് പുതിയ നിയമാവലി; ഡിജിറ്റല്‍ ചാനലുകള്‍ക്കും പ്രത്യേക ബാങ്ക് അക്കൗണ്ടുകള്‍ക്കും മന്ത്രിസഭയുടെ അംഗീകാരം

May 16, 2026
ഹജ്: മക്കയില്‍ സിവില്‍ ഡിഫന്‍സ് സുരക്ഷാ പരിശീലനം പൂര്‍ത്തിയായി
ഹജ്: മക്കയില്‍ സിവില്‍ ഡിഫന്‍സ് സുരക്ഷാ പരിശീലനം പൂര്‍ത്തിയായി
May 16, 2026
ജിസാന്‍ കെ.എം.സി.സി പ്രവാസി കെയര്‍ പദ്ധതി ആനുകൂല്യ വിതരണോദ്ഘാടനം

 ദുല്‍ഹജ്ജ് മാസപ്പിറവി: ഞായറാഴ്ച നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം

കോണ്‍ഗ്രസില്‍ 'കെസി പക്ഷം' എന്നൊരു പക്ഷമില്ല; ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കണം: കെ.സി. വേണുഗോപാല്‍

ഐസെഫ്  ശാസ്ത്രമേളയില്‍ തിളങ്ങി സൗദി അറേബ്യ; 12 അന്താരാഷ്ട്ര പ്രത്യേക പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി യുവശാസ്ത്രജ്ഞര്‍

യു.എ.ഇക്കെതിരായ ഇറാന്‍ ആക്രമണങ്ങള്‍: ന്യായീകരിക്കാനുള്ള ശ്രമങ്ങളെ തള്ളി യു.എ.ഇ; തിരിച്ചടിക്കാന്‍ പൂര്‍ണ്ണ അവകാശമെന്ന് മുന്നറിയിപ്പ്

 പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിനെതിരെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം

May 15, 2026
നീറ്റ് പുനപരീക്ഷ, എൻ ടി എ ആശങ്കകൾ അകറ്റണം, -ജിദ്ദ കേരള പൗരാവലി*

ചര്‍ച്ചകള്‍ക്ക് യുഎസ് സന്നദ്ധത അറിയിച്ചതായി ഇറാന്‍; നയതന്ത്ര നീക്കങ്ങളില്‍ ചൈനയുടെ സഹകരണത്തെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യമന്ത്രി