l o a d i n g

ഗൾഫ്

ജിദ്ദയില്‍ കേരള കലാസാഹിതി വനിതാ വിഭാഗം പരിസ്ഥിതി ദിനം ആചരിച്ചു

Thumbnail

ജിദ്ദ: പ്രവാസി സാംസ്‌കാരിക കൂട്ടായ്മയായ 'കേരള കലാസാഹിതി'യുടെ വനിതാ വിഭാഗം, വനിതകളെയും കുട്ടികളെയും അണിനിരത്തി ലോക പരിസ്ഥിതി ദിനം ആചരിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ ഷാനി ഷാനവാസ് നേതൃത്വം നല്‍കിയ ചടങ്ങില്‍ കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, ആവാസവ്യവസ്ഥ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചിത്രങ്ങളും ചാര്‍ട്ടുകളും വരച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

ഷാനി ഷാനവാസ്, റിസാന ജെഫ്തികര്‍, സലീന മുസാഫിര്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ദീപ ജോണ്‍സണ്‍ ഗിറ്റാര്‍ അവതരിപ്പിച്ചു. കലാസാഹിതി രക്ഷാധികാരി മുസാഫിര്‍ ആശംസകള്‍ നേര്‍ന്നു. നൗഷാദ് അടൂര്‍, ഡാര്‍വിന്‍, സന്തോഷ് വടവത്തൂര്‍, എ. അലവി, മോഹന്‍ ബാലന്‍, മനീഷ മാത്യു തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

റജിയ, ഫൈസി, സുനിത, റാണി, മനീഷ, റൈജ, ജെല്‍മ, സുജ, മഞ്ജു, ജാന്‍സി, രേണുക, സാബിറ, ഷബാന, റൂബി, തുഷാര, നസീമ, രാഷ്ന, മാഷിത, സൗമ്യ, ഷിംന, നദിയാ, ബിന്‍സി, ഷാന എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Latest News

സമര്‍പ്പിത ദൗത്യം പൂര്‍ത്തിയാക്കി തനിമ ഹജ്ജ് വളണ്ടിയര്‍മാര്‍
സമര്‍പ്പിത ദൗത്യം പൂര്‍ത്തിയാക്കി തനിമ ഹജ്ജ് വളണ്ടിയര്‍മാര്‍
June 9, 2026
അക്ഷരം വായന വേദി: 'എഴുത്തുകാര്‍ മനസ്സുതുറക്കുന്നു' - ശനിയാഴ്ച ജിദ്ദയില്‍
അക്ഷരം വായന വേദി: 'എഴുത്തുകാര്‍ മനസ്സുതുറക്കുന്നു' - ശനിയാഴ്ച ജിദ്ദയില്‍
June 9, 2026
 ജിദ്ദ അല്‍ഫിത്‌റ വിദ്യാര്‍ത്ഥി 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍' ഇടം പിടിച്ചു
ജിദ്ദ അല്‍ഫിത്‌റ വിദ്യാര്‍ത്ഥി 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍' ഇടം പിടിച്ചു
June 9, 2026
നോര്‍ക്ക ഡയറക്ടര്‍, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ പദവികളില്‍ ആസിഫ്. കെ. യൂസഫ് ചുമതലയേറ്റു
നോര്‍ക്ക ഡയറക്ടര്‍, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ പദവികളില്‍ ആസിഫ്. കെ. യൂസഫ് ചുമതലയേറ്റു
June 9, 2026
 നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കോളശ്ശേരിക്ക് യാത്രയയപ്പ് നല്‍കി
നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കോളശ്ശേരിക്ക് യാത്രയയപ്പ് നല്‍കി
June 9, 2026
 ഹജ്ജ് ട്രെയിനര്‍മാരാകാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു
ഹജ്ജ് ട്രെയിനര്‍മാരാകാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു
June 9, 2026
പാക് അധിനിവേശ കശ്മീരില്‍  സംഘര്‍ഷം രൂക്ഷം: സുരക്ഷാസേനയുടെ വെടിവെപ്പില്‍ 30-ലേറെ മരണം, നൂറുകണക്കിന് പേര്‍ക്ക് പരിക്ക്
പാക് അധിനിവേശ കശ്മീരില്‍ സംഘര്‍ഷം രൂക്ഷം: സുരക്ഷാസേനയുടെ വെടിവെപ്പില്‍ 30-ലേറെ മരണം, നൂറുകണക്കിന് പേര്‍ക്ക് പരിക്ക്
June 9, 2026
നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
June 9, 2026
ജിദ്ദയില്‍ കേരള കലാസാഹിതി വനിതാ വിഭാഗം പരിസ്ഥിതി ദിനം ആചരിച്ചു
ജിദ്ദയില്‍ കേരള കലാസാഹിതി വനിതാ വിഭാഗം പരിസ്ഥിതി ദിനം ആചരിച്ചു
June 9, 2026
വായനയും അതിജീവനവും: ജിദ്ദയില്‍ വിചാരസദസ്സ് സംഘടിപ്പിച്ചു
വായനയും അതിജീവനവും: ജിദ്ദയില്‍ വിചാരസദസ്സ് സംഘടിപ്പിച്ചു
June 9, 2026