കോഴിക്കോട്: പരേതനായ മുന്‍ വിദ്യാഭ്യാസ - സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി യു.എ. ബീരാന്‍ സാഹിബിന്റെയും എ.പി. ഖദീജാബിയുടെയും മകളും, നെല്ലിക്ക മജീദിന്റെ ഭാര്യയുമായ യു.എ. താഹിറ (61) നിര്യാതയായി. ഖബറടക്കം 2026 ആഗസ്റ്റ് 1 (ശനിയാഴ്ച) വൈകുന്നേരം 4:30-ന് കോഴിക്കോട് സൗത്ത് ബീച്ചിലെ കണ്ണംപറമ്പ് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.
മക്കള്‍: താജിദ് (സൗദി അറേബ്യ), തനൂജ (ഒമാന്‍). മരുമക്കള്‍: ഹനാന ബാസിയ, നബീല്‍ നജീബ്. സഹോദരങ്ങള്‍: യു.എ. കബീര്‍, യു.എ. നസീര്‍ (യു.എസ്.എ.), യു.എ. സഗീര്‍, യു.എ. ഷബീര്‍, യു.എ. സബീറ.
Related News