l o a d i n g

കേരള

QURAN LOVERS CLUB ഖുര്‍ആന്‍ പഠനയാത്ര: ലവ് ദ് ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ പുതിയ സംരംഭം

Thumbnail

കൊച്ചി: അവതരണകാലം മുതല്‍ മാനവരാശിയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ദൈവിക ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍. മനുഷ്യജീവിതത്തിന്റെ ലക്ഷ്യം എന്താണെന്നും, ആ ലക്ഷ്യം കൈവരിക്കാന്‍ എങ്ങനെ ജീവിക്കണമെന്നും, അതിന്റെ പ്രതിഫലം എന്താണെന്നും വ്യക്തമായി പഠിപ്പിക്കുന്ന മാര്‍ഗദര്‍ശകമാണ് ഖുര്‍ആന്‍.

മാറ്റങ്ങളോ തിരുത്തലുകളോ കൂടാതെ ലോകാവസാനം വരെ സംരക്ഷിക്കപ്പെടുന്ന ഏക വേദഗ്രന്ഥമായ ഖുര്‍ആനെ പഠിക്കുകയും അതിന്റെ പ്രായോഗിക വിശദീകരണമായ സുന്നത്തിനെ പിന്‍പറ്റാന്‍ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 'LOVE THE QURAN MASTERS CLUB' സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠന സംരംഭമാണ് 'QURAN LOVERS CLUB'. നിലവില്‍ നാം 'സൂറത്തുന്നൂര്‍' 10 പുതിയ ക്ലബ്ബുകളിലായി പഠനം ആരംഭിച്ചു കഴിഞ്ഞു. ഖുര്‍ആന്‍ ലവേഴ്‌സ് ക്ലബ്ബ് സ്ത്രീകള്‍ക്ക് മാത്രമായിട്ടാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഉടനെ തന്നെ പുരുഷന്മാര്‍ക്കും ആരംഭിക്കുന്നതായിരിക്കും എന്ന് ചെയര്‍മാന്‍ അബ്ദുന്‍ നസീര്‍ അറിയിച്ചു.

ഓരോ ഗ്രൂപ്പിലും പരമാവധി 25 പേരാണ്. അതുകൊണ്ടുതന്നെ എല്ലാവരെയും കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കും. തികച്ചും വേറിട്ട ശൈലിയിലുള്ള പഠനരീതിയാണ് ഇവിടെയുള്ളത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി അധ്യാപകരല്ല പഠിപ്പിക്കുന്നത്; ക്ലബ്ബ് കോച്ചാണ് ട്രെയിനിങ് നല്‍കുന്നത്. എല്ലാ ഗ്രൂപ്പിലും ഒരേ സ്റ്റഡി മെറ്റീരിയല്‍ ആണ് കൊടുക്കുന്നത്. പഠനരീതിയും ഒരേപോലെ തന്നെയാണ് മോണിറ്റര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ എത്ര ഗ്രൂപ്പ് സ്റ്റാര്‍ട്ട് ചെയ്താലും ഒരുപോലെ പഠിപ്പിക്കാന്‍ സാധിക്കും. 'ലവ് ദ് ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബില്‍' നിന്നും ട്രെയിനിങ് ലഭിച്ച മാസ്റ്റേഴ്‌സ് ആണ് പ്രതിഫലം ഒന്നും കരസ്ഥമാക്കാതെ ക്ലബ്ബ് കോച്ചായി സേവനം അനുഷ്ഠിക്കുന്നത്.

Latest News

QURAN LOVERS CLUB  ഖുര്‍ആന്‍ പഠനയാത്ര: ലവ് ദ് ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ പുതിയ സംരംഭം
QURAN LOVERS CLUB ഖുര്‍ആന്‍ പഠനയാത്ര: ലവ് ദ് ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ പുതിയ സംരംഭം
August 8, 2026
ചെമ്മീന്‍ ചാകര; ഖത്തീഫ് മത്സ്യ മാര്‍ക്കറ്റിന് ഉണര്‍വ്:  വന്‍തിരക്ക്
ചെമ്മീന്‍ ചാകര; ഖത്തീഫ് മത്സ്യ മാര്‍ക്കറ്റിന് ഉണര്‍വ്: വന്‍തിരക്ക്
August 8, 2026
 ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേര്‍ക്ക് പരിക്ക്
ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേര്‍ക്ക് പരിക്ക്
August 8, 2026
സീസണല്‍ വിപണിയില്‍ നിന്ന് അന്താരാഷ്ട്ര ബ്രാന്‍ഡിലേക്കു വളര്‍ന്ന തായിഫ് റോസാപ്പൂക്കള്‍
സീസണല്‍ വിപണിയില്‍ നിന്ന് അന്താരാഷ്ട്ര ബ്രാന്‍ഡിലേക്കു വളര്‍ന്ന തായിഫ് റോസാപ്പൂക്കള്‍
August 8, 2026
 ഖസീമില്‍ ഈന്തപ്പഴ ശേഖരണത്തില്‍ യുവാക്കള്‍ക്ക്  പരിശീലനം:  രണ്ടാം ഘട്ടം പൂര്‍ത്തിയായി
ഖസീമില്‍ ഈന്തപ്പഴ ശേഖരണത്തില്‍ യുവാക്കള്‍ക്ക് പരിശീലനം: രണ്ടാം ഘട്ടം പൂര്‍ത്തിയായി
August 8, 2026
ഭാര്യയുടെ ആത്മഹത്യ: മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട ദുബായ് പ്രവാസിയായ മലയാളി യുവാവിനായി പോലീസ് വലവീശി
ഭാര്യയുടെ ആത്മഹത്യ: മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട ദുബായ് പ്രവാസിയായ മലയാളി യുവാവിനായി പോലീസ് വലവീശി
August 8, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സാധ്യത; ഇറാനും ഒമാനും തമ്മിലുള്ള ചര്‍ച്ചകളില്‍ പുരോഗതിയെന്ന് യു.എസ്. ഉദ്യോഗസ്ഥന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സാധ്യത; ഇറാനും ഒമാനും തമ്മിലുള്ള ചര്‍ച്ചകളില്‍ പുരോഗതിയെന്ന് യു.എസ്. ഉദ്യോഗസ്ഥന്‍
August 8, 2026
പ്രവാസജീവിതം അവസാനിപ്പിച്ച് രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ ഹൃദയാഘാതംമൂലം മരിച്ചു
പ്രവാസജീവിതം അവസാനിപ്പിച്ച് രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ ഹൃദയാഘാതംമൂലം മരിച്ചു
August 7, 2026
മസ്‌കത്തില്‍ ഫാഷന്‍ ഡിസൈനറായ മലയാളി വനിത നാട്ടില്‍ നിര്യാതയായി
മസ്‌കത്തില്‍ ഫാഷന്‍ ഡിസൈനറായ മലയാളി വനിത നാട്ടില്‍ നിര്യാതയായി
August 7, 2026
പൃഥ്വിരാജിനെയും 'ഖലീഫ' ടീമിനെയും വരവേല്‍ക്കാന്‍ ലുലു സൗദി; ഓഗസ്റ്റ് 13ന് റിയാദ് മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍
പൃഥ്വിരാജിനെയും 'ഖലീഫ' ടീമിനെയും വരവേല്‍ക്കാന്‍ ലുലു സൗദി; ഓഗസ്റ്റ് 13ന് റിയാദ് മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍
August 7, 2026