l o a d i n g

ഗൾഫ്

സാങ്കേതിക തകരാര്‍: നജ്റാനില്‍ കോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൗദി ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

Thumbnail
Publisher By     Staff Reporter
October 18, 2026

റിയാദ്- സൗദി അറേബ്യയിലെ നജ്റാന്‍ മേഖലയില്‍ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന്റെ AH-6i നിരീക്ഷണ ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്നു വീണതായി യമനിലെ സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി അറിയിച്ചു.

അപകടത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചതായി അല്‍-മാലിക്കി വ്യക്തമാക്കി. 'രക്തസാക്ഷികളായ ഉദ്യോഗസ്ഥരുടെ ആത്മാക്കള്‍ക്ക് സര്‍വ്വശക്തനായ ദൈവം ആശ്വാസം നല്‍കട്ടെയെന്നും, അവരുടെ കുടുംബങ്ങള്‍ക്ക് ഈ ദുഃഖം സഹിക്കാനുള്ള കരുത്ത് നല്‍കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു,' എന്ന് അദ്ദേഹം അനുശോചിച്ചു.

അതേസമയം, സഖ്യസേനയുടെ അപ്പാച്ചെ (അുമരവല) ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടു എന്ന ഹൂത്തി മിലിഷ്യയുടെ അവകാശവാദങ്ങള്‍ മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി പൂര്‍ണ്ണമായും തള്ളി. ഈ ഹെലികോപ്റ്ററുകള്‍ ഉടന്‍ തന്നെ യുദ്ധക്കളത്തില്‍ പ്രവേശിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, ഹൂത്തികളുടെ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

Latest News

മെക്-7 പെരുമ്പാവൂര്‍ വല്ലം യൂണിറ്റുകാരുടെ ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോം സന്ദര്‍ശനം
മെക്-7 പെരുമ്പാവൂര്‍ വല്ലം യൂണിറ്റുകാരുടെ ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോം സന്ദര്‍ശനം
October 18, 2026
 യെമനില്‍ യുദ്ധം കൊളുത്തിവിട്ട ഇറാന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രി അഫ്രഹ് അല്‍ സുബ

ബാഗ്ദാദില്‍ ആയുധശേഖരത്തില്‍ വന്‍ സ്‌ഫോടനം; അഞ്ച് ജനകീയ പ്രതിരോധ സേനാംഗങ്ങള്‍ക്ക് പരിക്ക്

ദക്ഷിണ കേരള ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം

മഴയും വെള്ളപ്പൊക്കവും പ്രതിരോധിക്കാന്‍ ജിദ്ദ മുനിസിപ്പാലിറ്റിയുടെ വിപുലമായ മോക്ക് ഡ്രില്‍

ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ പ്രത്യേക നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ്; ഇരകളുടെ സംഗമം ഡിസംബര്‍ 10-ന് ഡല്‍ഹിയില്‍

കൊല്ലം-ചെങ്കോട്ട പാതയില്‍ വിസ്മയക്കാഴ്ചകളൊരുക്കാന്‍ വിസ്റ്റാഡോം; ദക്ഷിണ റെയില്‍വേയുടെ ആദ്യ കോച്ച് സര്‍വീസ് പ്രഖ്യാപിച്ചു
കൊല്ലം-ചെങ്കോട്ട പാതയില്‍ വിസ്മയക്കാഴ്ചകളൊരുക്കാന്‍ വിസ്റ്റാഡോം; ദക്ഷിണ റെയില്‍വേയുടെ ആദ്യ കോച്ച് സര്‍വീസ് പ്രഖ്യാപിച്ചു
October 18, 2026
സാങ്കേതിക തകരാര്‍: നജ്റാനില്‍ കോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൗദി ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
സാങ്കേതിക തകരാര്‍: നജ്റാനില്‍ കോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൗദി ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
October 18, 2026
ത്വവാഫ്, സഅ്‌യ് സ്ഥലങ്ങളിലെ തിരക്ക് മുന്‍കൂട്ടി അറിയാന്‍ ഡിജിറ്റല്‍ സേവനങ്ങള്‍

  കൊല്ലത്ത് ദേശീയപാതയില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം