വാർദ്ധക്യത്തിന്റെ ഏകാന്തതയിലേക്ക് സ്നേഹത്തിന്റെ തണലൊരുക്കി മെക്-7 പ്രവർത്തകർ. പെരുമ്പാവൂർ വല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം 'തണൽ ഗ്രാന്റ്മ ഹോം' സന്ദർശിച്ചപ്പോൾ അന്തേവാസികൾക്ക് ലഭിച്ചത് മറക്കാനാവാത്ത സന്തോഷനിമിഷങ്ങൾ. അവർക്കൊപ്പം ഭക്ഷണം പങ്കുവെച്ചും വിശേഷങ്ങൾ കൈമാറിയും സമയം ചെലവഴിച്ച പ്രവർത്തകർക്ക്, ഈ സന്ദർശനം ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു അനുഭവമായി മാറി.
Related News