സാന്‍ഫ്രാന്‍സിസ്‌കോ- തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന്‍ നിര്യാതനായെന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം മരിച്ചിട്ടില്ലെന്നും പറഞ്ഞ് മരുമകന്‍. എക്‌സിലാണ് കുറിപ്പ്. വാര്‍ത്ത പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ അക്കൗണ്ട് വെരിഫൈഡ് അല്ല. രാജ്യാന്തര മാധ്യമങ്ങള്‍ ഇതുവരെ വാര്‍ത്ത പിന്‍വലിച്ചിട്ടില്ല.
Related News