l o a d i n g

കായികം

നെസ്റ്റോ ബത്ത സൂപ്പര്‍ കപ്പ് സീസണ്‍ 1ന് ആവേശോജ്വല തുടക്കം

Thumbnail

റിയാദ്: റിയാദിലെ ബത്ത ഗുറാബി, കേരള മാര്‍ക്കറ്റ് ഏരിയയിലെ കൂട്ടായ്മയായ ഫൗണ്ടേഷന്‍ ഓഫ് റിയാദ് മാര്‍ക്കറ്റ് അഡ്വെന്റര്‍സ് (ഫോര്‍മ) കൂട്ടയ്മ സംഘടിപ്പിക്കുന്ന ഒന്നാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്വല തുടക്കം. അസിസിയ്യ ഹരാജിനു സമീപമുള്ള അസിസ്റ്റ് ഫുട്‌ബോള്‍ അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വിശിഷ്ടാതിഥി സൗദി നാഷണല്‍ റഫറി അംഗം അലി അല്‍ ഖഹ്താനി ഉദ്്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് കണ്‍വീനര്‍ സിദ്ധീഖ് എടത്തില്‍ അധ്യക്ഷത വഹിച്ചു. ബാബു മഞ്ചേരി (മുന്‍ റിഫ വൈസ് പ്രസിഡണ്ട്), നിസാര്‍ കാരാട്ടില്‍ (ഫോര്‍മ ട്രഷറര്‍), നൗഷാദ്.പി.കെ (ഫോര്‍മ വൈസ് കണ്‍വീനര്‍), സജീര്‍. കെ.പി (വൈസ് ചെയര്‍മാന്‍), ഫസല്‍.സികെ. (വൈസ് ചെയര്‍മാന്‍) സുധീഷ് മാള്‍ബ്രിസ് (വൈസ് കണ്‍വീനര്‍) അസ്‌കര്‍ കെല്‍കോ, ശാലു മാള്‍ബ്രിസ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ശേഷം വിശിഷ്ടാതിഥി സൗദി നാഷണല്‍ റഫറി അംഗം അലി അല്‍ ഖഹ്താനി കിക്ക്ഓഫ് കര്‍മ്മം നിവഹിച്ചു. ടൂര്‍ണമെന്റ് ചെയര്‍മാന്‍ ഇഖ്ബാല്‍ പൂക്കാട് സ്വാഗതവും ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ പാഴൂര്‍ നന്ദിയും പറഞ്ഞു.

റാശി (മന്‍ദൂബ് എഫ് സി), റിസ്വി (മാള്‍ബ്രിസ് എഫ് സി), ജാബി (മാള്‍ബ്രിസ് എഫ് സി), ഷറഫാസ് (റിയാദ് എഫ് സി), ഫാസില്‍ റഹ്‌മാന്‍ (കെല്‍കോ എഫ് സി), ഷഹല്‍ (ഗുറാബി എഫ് സി), ജെസില്‍ (ഇലെക്ട്രോണ്‍ എഫ് സി), ഫാസില്‍ (ഇലെക്ട്രോണ്‍ എഫ് സി) എന്നിവര്‍ വിവിധ മതസരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ചായി സൂം പ്ലസ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനത്തിനു അര്‍ഹരായി. അല്‍ റയാന്‍ പോളി ക്ലിനിക് ആണ് ടൂര്‍ണമെന്റിലെ മെഡിക്കല്‍ ടീം സപ്പോര്‍ട്ട് ചെയ്യുന്നത്.
അസ്‌കര്‍ കെല്‍കോ, അസ്ഹര്‍ വള്ളുവമ്പ്രം, അസ്ലം പുറക്കാട്ടിരി, റഹീസ് കോളിയാട്ട്, നിസാര്‍ കാരാട്ടില്‍, നൗഷാദ് പികെ, സഫീര്‍ കരുവാരക്കുണ്ട് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ആഷിഖ് കെല്‍കോ, സുഹൈല്‍ പൊന്നേരി, ഹാരിസ് പിടി, മുഹമ്മദ് ഫസല്‍ ടി, ജുനൈസ് ചീരങ്ങന്‍, സുധീഷ് വടശ്ശേരി, ബിന്യാമിന്‍ എം കെ, ഷെഫീഖ് സോണ്‍കോം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Photo

Latest News

മെക് 7 വ്യായാമ പരിപാടി  കാലഘട്ടത്തിന് അനുയോജ്യമായ  ജനകീയ ആരോഗ്യ പ്രവര്‍ത്തനം - പഴകുളം മധു
മെക് 7 വ്യായാമ പരിപാടി കാലഘട്ടത്തിന് അനുയോജ്യമായ ജനകീയ ആരോഗ്യ പ്രവര്‍ത്തനം - പഴകുളം മധു
December 23, 2024
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'മുബാറക് അല്‍ കബീര്‍ നെക്ലേസ്'
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'മുബാറക് അല്‍ കബീര്‍ നെക്ലേസ്'
December 23, 2024
ബ്രസീലില്‍ വിമാനം തകര്‍ന്നു വീണ് പത്തു പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്
ബ്രസീലില്‍ വിമാനം തകര്‍ന്നു വീണ് പത്തു പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്
December 23, 2024
 മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരേ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം
മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരേ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം
December 22, 2024
ലോകകപ്പ് ഫുട്‌ബോള്‍ വേദി നേടിയ സൗദി ഭരണാധികാരികള്‍ക്ക് റിയാദ് ടാക്കിസിന്റെ അഭിനന്ദനങ്ങള്‍
ലോകകപ്പ് ഫുട്‌ബോള്‍ വേദി നേടിയ സൗദി ഭരണാധികാരികള്‍ക്ക് റിയാദ് ടാക്കിസിന്റെ അഭിനന്ദനങ്ങള്‍
December 22, 2024
ഖത്തറിലെ ഖലം അക്കാദമി വിദ്യാര്‍ത്ഥികള്‍ അറബി ഭാഷാദിനം ആഘോഷിച്ചു
ഖത്തറിലെ ഖലം അക്കാദമി വിദ്യാര്‍ത്ഥികള്‍ അറബി ഭാഷാദിനം ആഘോഷിച്ചു
December 22, 2024
 നേപ്പാളിസ് എംബസി ലേബര്‍ അറ്റാഷെക്ക് പ്രവാസി ലീഗല്‍ സെല്‍ ബഹറിന്‍ ചാപ്റ്റര്‍ യാത്രയയപ്പ്
നേപ്പാളിസ് എംബസി ലേബര്‍ അറ്റാഷെക്ക് പ്രവാസി ലീഗല്‍ സെല്‍ ബഹറിന്‍ ചാപ്റ്റര്‍ യാത്രയയപ്പ്
December 22, 2024
പ്രവാസി ഹെല്‍പ്ഡെസ്‌ക്: ധാരണാപത്രം തിങ്കളാഴ്ച്ച ഒപ്പുവയ്ക്കും
പ്രവാസി ഹെല്‍പ്ഡെസ്‌ക്: ധാരണാപത്രം തിങ്കളാഴ്ച്ച ഒപ്പുവയ്ക്കും
December 22, 2024
ആടു ജീവിതം അവസാനിക്കുന്നില്ല; അമ്മാസിയുടെ ആടു ജീവിതത്തിനു പിന്നില്‍ മലയാളി
ആടു ജീവിതം അവസാനിക്കുന്നില്ല; അമ്മാസിയുടെ ആടു ജീവിതത്തിനു പിന്നില്‍ മലയാളി
December 22, 2024
പ്രവാസികളെ ഓര്‍ത്ത് അഭിമാനിക്കുന്നു -മോദി; കുവൈത്തില്‍ വന്‍ വരവേല്‍പ്
പ്രവാസികളെ ഓര്‍ത്ത് അഭിമാനിക്കുന്നു -മോദി; കുവൈത്തില്‍ വന്‍ വരവേല്‍പ്
December 22, 2024
Download Newzin App
Easy to update latest news, daily podcast and everything in your hand