l o a d i n g

ഗൾഫ്

ചരിത്രം കുറിച്ച് MEC7 റിയാദ് ബത്ത വാര്‍ഷികാഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 26, 2025

റിയാദ്: MEC7 ബത്തയുടെ വാര്‍ഷികാഘോഷം പുലര്‍ച്ചെ 5:30-ന് റിയാദ് ശോല മാളില്‍ ഞെട്ടിപ്പിക്കുന്ന ആരവത്തോടെ ക്ലാപ്പോടുകൂടി ആരംഭിച്ചു. റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ വലിയ പങ്കാളിത്തം കൊണ്ട് അല്‍ വഫ സദസ്സ് നിറഞ്ഞുകവിഞ്ഞു.

മുജീബ് റഹ്‌മാന്‍ ലാപ്പിസ്, സേവേഴ്സ് എന്നീ രണ്ട് പോളിസികള്‍ വിശദീകരിച്ചു, മനുഷ്യ ശരീരത്തിന് MEC7 നല്‍കുന്ന രണ്ട് 'ഹാബിറ്റുകളെ' കുറിച്ചും വിശദീകരിച്ചു. ഫൈസല്‍ കുനിയല്‍ പ്രവാസികളുടെ സാമ്പത്തിക ആസൂത്രണത്തിന്റെയും അച്ചടക്കത്തിന്റെയും പ്രാധാന്യം മനോഹരമായി അവതരിപ്പിച്ചു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരുന്നാല്‍ സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുന്ന ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ച് ഡോ. നൂര്‍ജഹാന്‍ വിശദീകരിച്ചു.

ചീഫ് ട്രെയ്നര്‍ ഷുക്കൂര്‍ പൂക്കയില്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം MEC7 ഒരു ഉത്തമ പരിഹാരമായിരിക്കും ചിരി സന്തോഷത്തിന്റെ ഹോര്‍മോണ്‍ ഉറവിടമാണെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി ജോസും അഭിപ്രായപ്പെട്ടു. ങഋഇ7 ബത്ത ടീമിന്റെ 'മുട്ടിപ്പാട്ട്' ആഘോഷപരിപാടികള്‍ക്ക് കൊഴുപ്പേകി. ഇസ്മായില്‍ കണ്ണൂര്‍ സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ നന്ദിയും രേഖപ്പെടുത്തി.

4 പതിറ്റാണ്ട് പ്രവാസം പൂര്‍ത്തിയാക്കിയ അറഫ നാസറിനെയും മറ്റ് 11 പേരെയും ചടങ്ങില്‍ ആദരിച്ചു. രജീദ് കുന്നത്ത് അവതാരകനായിരുന്നു. അഖിനാസ് കരുനാഗപ്പള്ളി, സിദ്ദിക്ക് കല്ലുപറമ്പ്, അജയന്‍ കോഴിക്കോട്, ലത്തീഫ് കക്കാട്, ജാഫര്‍, അബ്ദുല്‍ ഖാദര്‍, ഷഫീഖ് തലശ്ശേരി, അഷ്ഫാഖ്, ശാഹുല്‍, റവബി ഖാദര്‍, ഷനോജ്, അതീഖ് റെഹ്‌മാന്‍, ഷറഫു, മുനീര്‍, അമീന്‍, ഷംസു, ലുക്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഫ്സര്‍, മാഷ്ഫര്‍, കോയ മൂവാറ്റുപുഴ എന്നിവര്‍ സാങ്കേതിക സഹായം നിര്‍വഹിച്ചു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026