l o a d i n g

കേരള

മുട്ടം ദേശപെരുമ ബുക്ക് കവര്‍ പേജ് പ്രകാശനം ചെയ്തു

Thumbnail

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ മുട്ടം പ്രദേശത്തിന്റെ പ്രാദേശിക ചരിത്രരചനയായ മുട്ടം ദേശപെരുമ ബുക്ക് കവര്‍ പേജിന്റെ പ്രകാശന കര്‍മ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുട്ടം മഹല്ല് ഖത്തീബ് അനീസ് ഹസ്സന്‍ ഫൈസി ഏറ്റുവാങ്ങി. ചരിത്രരചന കൂട്ടായ്മ ചെയര്‍മാന്‍ ടി പി അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എസ് എല്‍ പി മൊയ്തീന്‍ സ്വാഗതം പറഞ്ഞു. കൂട്ടായ്മ പ്രതിനിധികളായ വി പി മുഹമ്മദലി മാസ്റ്റര്‍, എസ് എല്‍ പി മാടായി, എസ് കെ പി അബ്ദുല്‍ ഖാദര്‍ ഹാജി, എസ് എല്‍ പി മുഹമ്മദ് കുഞ്ഞി ഹാജി, എസ് മുത്തലിബ് ഹാജി, വി ഹമീദ് ഹാജി, എസ് എ ഖാദര്‍ മാസ്റ്റര്‍ പങ്കെടുത്തു.

ഫോട്ടോ : മുട്ടം ദേശപെരുമ ബുക്കിന്റെ കവര്‍പേജ് പ്രകാശനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനീസ് ഹസ്സന്‍ ഫൈസിക്ക് നല്‍കി നിര്‍വഹിക്കുന്നു.

Latest News

കൊണ്ടോട്ടി സെന്റര്‍ ജിദ്ദയുടെ ഇരുപതാം വാര്‍ഷികത്തിന് തുടക്കം

February 9, 2026
 ലോകനിലവാരത്തിലുള്ള വ്യോമയാന ഹബ്ബായി കൊച്ചി; 20,000 തൊഴിലവസരം; സിയാല്‍ 'എയ്റോ പാര്‍ക്ക്' ഒന്നാം ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മങ്കട നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എം. മൊയ്തു മാസ്റ്റര്‍ക്കു ഒ.ഐ.സി.സി സ്വീകരണം
മങ്കട നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എം. മൊയ്തു മാസ്റ്റര്‍ക്കു ഒ.ഐ.സി.സി സ്വീകരണം
February 9, 2026
 മുട്ടം ദേശപെരുമ ബുക്ക് കവര്‍ പേജ് പ്രകാശനം ചെയ്തു
മുട്ടം ദേശപെരുമ ബുക്ക് കവര്‍ പേജ് പ്രകാശനം ചെയ്തു
February 9, 2026
എസ്.സി.സി.എം.എസ്.കെ നാലാം വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

റമദാനില്‍ ഖത്തറില്‍ 1000ത്തിലധികം അവശ്യ വസ്തുക്കള്‍ക്ക് വില കുറയും

ജനാധിപത്യ ബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള തലമുറ ഉയര്‍ന്നു വരണം -ഡോ അനില്‍ മുഹമ്മദ്

നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്; സൈനിക സേവനത്തിന് ശേഷം ഉറ്റ സുഹൃത്തുക്കള്‍ ഒന്നിച്ചു, കണ്ണ് നനയിച്ച് ഒരു അപൂര്‍വ്വ കൂടിക്കാഴ്ച

ലോകകപ്പും എക്സ്പോയും നിക്ഷേപ മുന്‍ഗണനകളില്‍ മാറ്റം വരുത്തിയെന്ന് സൗദി നിക്ഷേപ മന്ത്രി

ഫ്‌ലൈ91 എയര്‍ലൈന്‍സ്  കൊച്ചി - ലക്ഷദ്വീപ് സര്‍വീസിന് തുടക്കം