l o a d i n g

കേരള

മനുഷ്യ - വന്യ ജീവി സംഘര്‍ഷം സംബന്ധിച്ച് വിശദമായ പഠനം ആവശ്യം -മാധ്യമ-സാഹിത്യ-പരിസ്ഥിതി കൂട്ടായ്മ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 16, 2026

തേക്കടി: മനുഷ്യ - വന്യ ജീവി സംഘര്‍ഷം സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണെന്ന് തേക്കടിയില്‍ ചേര്‍ന്ന മാധ്യമ- സാഹിത്യ-പരിസ്ഥിതി കൂട്ടായ്മ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പെരിയാര്‍ കടുവാ സങ്കേതം മാതൃകയാണെന്നും ചൂണ്ടിക്കാട്ടി. പെരിയാര്‍ കടുവ സങ്കേതത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഈസ്റ്റ് ഡിവിഷന്‍ സംഘടിപ്പിച്ച കൂട്ടായ്മ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അസി. ഫീല്‍ഡ് ഡയറക്ടര്‍ ഡയറക്ടര്‍ ആര്‍ ലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. കെ യു ഡബ്‌ളിയു ജെ മുന്‍ പ്രസിഡന്റ് ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു.

നോവലിസ്റ്റ് എസ് പുഷ്പമ്മ, ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് കണ്ണോളി എന്നിവര്‍ സംസാരിച്ചു. എം ജെ ബാബു സ്വാഗതവും പി കെ ഹാരിസ് നന്ദിയും പറഞ്ഞു. വര്‍ഗീസ് സി തോമസ്, അനില്‍ വള്ളിക്കോട് എന്നിവര്‍ ക്ലാസെടുത്തു. ഷാജി കുരിശുംമൂട് മോഡറേറ്റര്‍ ആയിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം എസ് വാസു, ജോസഫ് കരൂര്‍, പി എസ് സോമനാഥ്, കെ എം സുലൈമാന്‍, പി ബിജൂ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

മൊഴി സംസ്‌കാരിക സംഘടനയുടെ ഏഴ് പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. മനോജ് കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ മോബിന്‍ മോഹന്‍, സിനിമ പ്രവര്‍ത്തകരായ വൈഷ്ണവി രാജ് , പോള്‍ ടി ബേബി, മാധ്യമ പ്രവര്‍ത്തകന്‍ ബിജൂ ചാക്കോ, കെ എല്‍ ശ്യാമള തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ : തേക്കടിയില്‍ നടന്ന മാധ്യമ-സാഹിത്യ - പരിസ്ഥിതി കൂട്ടായ്മ കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

Latest News

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026