l o a d i n g

ഗൾഫ്

റിയാദില്‍ 'റിംല' ഇഫ്താര്‍ വിരുന്നൊരുക്കി; ഏപ്രില്‍ 10-ന് 'സ്ട്രിങ്‌സ് അറേബ്യ' സംഗീതനിശ

Thumbnail

റിയാദ്: പ്രമുഖ സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. അല്‍ മദീന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിയാദിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

റിംല പ്രസിഡന്റ് ബാബു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം സോനാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് റീജിണല്‍ ഹെഡ് ശ്രീജിത് ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ മൈമൂന അബ്ബാസ് റമദാന്‍ സന്ദേശം നല്‍കി.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഷിഹാബ് കൊട്ടുകാട്, റഹ്‌മാന്‍ മുനമ്പത്ത്, നൗഷാദ് (സിറ്റി ഫ്‌ലവര്‍), കനക ലാല്‍ (മീഡിയ), പദ്മിനി നായര്‍, ബിനു ശങ്കരന്‍, നിഷ ബിനീഷ്, രാജന്‍ മാത്തൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് ആശംസകള്‍ നേര്‍ന്നു.

റിംലയുടെ എട്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 10-ന് സംഘടിപ്പിക്കുന്ന 'സ്ട്രിങ്‌സ് അറേബ്യ' മ്യൂസിക്കല്‍ പ്രോഗ്രാമിനെക്കുറിച്ച് ഷോ ഡയറക്ടര്‍ സുരേഷ് ശങ്കര്‍ വിശദീകരിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ നജീം അര്‍ഷാദും അനുശ്രീയും ചേര്‍ന്നാണ് സംഗീതനിശ അവതരിപ്പിക്കുന്നത്.

റിംല ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ സ്വാഗതവും സെക്രട്ടറി ശ്യാം സുന്ദര്‍ നന്ദിയും പറഞ്ഞു. ബിനേഷ് രാഘവന്‍, ശരത് ജോഷി, ഗോപു ഗുരുവായൂര്‍, അശ്വിന്‍, സലീം, തോമസ് പൈലന്‍, ജെ.ജെ എന്നിവര്‍ ഇഫ്താര്‍ വിരുന്നിന് നേതൃത്വം നല്‍കി.

Latest News

സൗദി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു,  പെര്‍മിറ്റില്ലാതെ വിദേശികളെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 10,000 റിയാല്‍ പിഴ
സൗദി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു, പെര്‍മിറ്റില്ലാതെ വിദേശികളെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 10,000 റിയാല്‍ പിഴ
February 26, 2026
പ്രതിഷേധപ്രകടനത്തില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം; ചിന്ത ജെറോമിനെതിരേ വിമര്‍ശനവുമായി വി.ടി. ബല്‍റാം
പ്രതിഷേധപ്രകടനത്തില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം; ചിന്ത ജെറോമിനെതിരേ വിമര്‍ശനവുമായി വി.ടി. ബല്‍റാം
February 26, 2026
 സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
February 26, 2026
ദല്‍ഹിയില്‍ ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി
ദല്‍ഹിയില്‍ ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി
February 26, 2026
ആലപ്പുഴയില്‍ ജി. സുധാകരനും തോമസ് ഐസകും പട്ടികയിലില്ല, സി.പി.എം യോഗം തുടരുന്നു
ആലപ്പുഴയില്‍ ജി. സുധാകരനും തോമസ് ഐസകും പട്ടികയിലില്ല, സി.പി.എം യോഗം തുടരുന്നു
February 26, 2026
യുഎസ് - ഇറാന്‍ ചര്‍ച്ചകള്‍ ജനീവയില്‍ പുനരാരംഭിക്കുന്നു: ഭീഷണികള്‍ക്കിടയിലും നയതന്ത്ര നീക്കം
യുഎസ് - ഇറാന്‍ ചര്‍ച്ചകള്‍ ജനീവയില്‍ പുനരാരംഭിക്കുന്നു: ഭീഷണികള്‍ക്കിടയിലും നയതന്ത്ര നീക്കം
February 26, 2026
ജി.സി.സിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് സൗദിയില്‍ നിയന്ത്രണം
ജി.സി.സിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് സൗദിയില്‍ നിയന്ത്രണം
February 26, 2026
'ദി കേരള സ്റ്റോറി 2' ന് ഹൈക്കോടതി വിലക്ക്; നാളത്തെ റിലീസ് തടഞ്ഞു
'ദി കേരള സ്റ്റോറി 2' ന് ഹൈക്കോടതി വിലക്ക്; നാളത്തെ റിലീസ് തടഞ്ഞു
February 26, 2026
 'കോഴിക്കോടന്‍സ്' ഇഫ്താര്‍ സംഗമം