l o a d i n g

ഗൾഫ്

മൈത്രി ജിദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Thumbnail

ജിദ്ദ: മൈത്രി ജിദ്ദ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ജിദ്ദയിലെ ജീവകാരുണ്യ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. വിശ്വാസവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹ ഐക്യം വളര്‍ത്തുകയാണ് ഇത്തരം സംഗമങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയും, ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ പ്രവാസി സമൂഹത്തില്‍ സഹകരണ മനോഭാവം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

മൈത്രി അംഗങ്ങളും ജിദ്ദ സമൂഹത്തിലെ വിവിധ സംഘടന പ്രധിനിതികളും പങ്കെടുത്ത ഇഫ്താര്‍ സംഗമം ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തില്‍ ഇഫ്താര്‍ വിഭവങ്ങള്‍ പങ്കിട്ടു കൊണ്ട് നടന്നു. സാമൂഹിക ഐക്യത്തിനും സൗഹൃദ ബന്ധങ്ങള്‍ക്കുമായി വരുന്ന നാളുകളില്‍ വിവധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മൈത്രി ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് ഷരീഫ് അറക്കല്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി നവാസ് ബാവ തങ്ങള്‍ സ്വാഗതവും ട്രഷറര്‍ കിരണ്‍ കലാനി നന്ദിയും പറഞ്ഞു.

Latest News

വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
March 3, 2026
മാനവിക സന്ദേശമുയര്‍ത്തി മര്‍കസ് റിയാദ് ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം
മാനവിക സന്ദേശമുയര്‍ത്തി മര്‍കസ് റിയാദ് ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം
March 3, 2026
ബഹ്‌റൈനില്‍ കുടുങ്ങിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീകുമാറിനെ റിയാദ് വഴി നാട്ടിലെത്തിച്ചു
ബഹ്‌റൈനില്‍ കുടുങ്ങിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീകുമാറിനെ റിയാദ് വഴി നാട്ടിലെത്തിച്ചു
March 3, 2026
 യു ഡി എഫ് മാനിഫെസ്റ്റോ കമ്മിറ്റിക്ക് പ്രവാസി ലീഗ് അവകാശ രേഖ സമര്‍പ്പിച്ചു
യു ഡി എഫ് മാനിഫെസ്റ്റോ കമ്മിറ്റിക്ക് പ്രവാസി ലീഗ് അവകാശ രേഖ സമര്‍പ്പിച്ചു
March 3, 2026
മൈത്രി ജിദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
മൈത്രി ജിദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
March 3, 2026
റിയാദിലെ യുഎസ് എംബസിക്ക് നേരെയുള്ള ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ
റിയാദിലെ യുഎസ് എംബസിക്ക് നേരെയുള്ള ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ
March 3, 2026
ഗള്‍ഫ് യുദ്ധം നാലാം ദിനം: പ്രധാന സംഭവവികാസങ്ങള്‍ ചുരുക്കത്തില്‍
ഗള്‍ഫ് യുദ്ധം നാലാം ദിനം: പ്രധാന സംഭവവികാസങ്ങള്‍ ചുരുക്കത്തില്‍
March 3, 2026
ലെബനനില്‍ സൈനിക നിയന്ത്രണം ശക്തമാക്കാന്‍ ഇസ്രായേല്‍; ഇറാന് നേരെ ആഴ്ചകളോളം ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ്
ലെബനനില്‍ സൈനിക നിയന്ത്രണം ശക്തമാക്കാന്‍ ഇസ്രായേല്‍; ഇറാന് നേരെ ആഴ്ചകളോളം ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ്
March 3, 2026
പരമോന്നത നേതാവിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
പരമോന്നത നേതാവിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
March 3, 2026
ഒമാന്‍ ദുഖം തുറമുഖത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ധന ടാങ്കിന് കേടുപാടുകള്‍
ഒമാന്‍ ദുഖം തുറമുഖത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ധന ടാങ്കിന് കേടുപാടുകള്‍
March 3, 2026