ഇസ്ലാമാബാദ്- ആഗോള എണ്ണപ്രതിസന്ധിയെത്തുടര്‍ന്ന് പാകിസ്ഥാന്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ 4 ദിവസം ജോലി, സ്‌കൂളുകള്‍ക്ക് അവധി, പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളത്തില്‍ 25% കുറവ് എന്നിവ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചു.
Related News