l o a d i n g

ഗൾഫ്

ഇ.ഡി.പി.എ സഹായധനം വിതരണം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 10, 2026

പെരുമ്പാവൂര്‍: എറണാകുളം ജില്ലാ പ്രവാസി & എക്‌സ്-പ്രവാസി അസോസിയേഷന്‍ (EDPA) അംഗങ്ങളിലെ നിര്‍ദ്ധനരും നിരാലംബരുമായ രോഗികള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നടന്നു. അസോസിയേഷന്‍ പ്രസിഡന്റ് ഷാജഹാന്‍ കാരിയേലി, സഹായധനത്തിനുള്ള തുക ട്രഷറര്‍ സുബൈര്‍ അമ്പാടന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

അസോസിയേഷന്‍ ക്ഷണിച്ച അപേക്ഷകള്‍ പ്രകാരം ലഭിച്ച 24 അപേക്ഷകരെയാണ് ധനസഹായത്തിനായി തിരഞ്ഞെടുത്തത്. ഇവര്‍ക്ക് 4,000 രൂപ വീതം വിതരണം ചെയ്യാന്‍ ഫ്‌ലോറ റെസിഡന്‍സിയിലെ ഓഫീസില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.

ചടങ്ങില്‍ സെക്രട്ടറി ഫരീദ് നെല്ലിക്കുഴി, അന്‍വര്‍ ടി.എം. (ഫ്‌ലോറ), നൗഫല്‍ പുലവത്ത്, മുസ്തഫ കമാല്‍ കോതമംഗലം, സഗീര്‍ പുറക്കുളത്ത്, മനാഫ് പുത്തൂകാടന്‍ എന്നിവര്‍ പങ്കെടുത്തു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി

September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍

 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും

ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു

വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്

 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ

പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം