l o a d i n g

ഗൾഫ്

'നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരും''- ജിസാന്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

Thumbnail

ജിസാന്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജിസാനില്‍ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

യുഡിഎഫ് ജിസാന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ നാസര്‍ ചേലേമ്പ്ര അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുന്നണിയെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിക്കുന്നതിനായി എല്ലാവരും പരമാവധി പരിശ്രമിക്കണമെന്നും 'വണ്‍ കോള്‍ ഫോര്‍ വണ്‍ വോട്ട്' കാമ്പയിന്റെ ഭാഗമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിസാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.

കെഎംസിസി, ഒഐസിസി ഭാരവാഹികളായ ജെയ്‌സണ്‍ ജോസഫ്, സാദിഖ് മാസ്റ്റര്‍ മങ്കട, ഷാജി പുളിക്കയത്ത്, നാസര്‍ ഇരുമ്പുഴി, ഷഫീഖ് എടശ്ശേരി, സലാം പെരുമണ്ണ എന്നിവര്‍ സംസാരിച്ചു. കെഎംസിസി ജനറല്‍ സെക്രട്ടറി ഖാലിദ് പട്‌ല സ്വാഗതവും ഒഐസിസി ജനറല്‍ സെക്രട്ടറി ജിലു ബേബി നന്ദിയും പറഞ്ഞു.

Latest News

സിദ്ധീഖ് പാണ്ടികശാലയ്ക്ക് അല്‍ഖോബാര്‍ കെ.എം.സി.സി യാത്രയയപ്പ്
സിദ്ധീഖ് പാണ്ടികശാലയ്ക്ക് അല്‍ഖോബാര്‍ കെ.എം.സി.സി യാത്രയയപ്പ്
April 4, 2026
'കേരളം @ 2026': പ്രവാസലോകത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗ് പാനല്‍ ഡിബേറ്റ്
'കേരളം @ 2026': പ്രവാസലോകത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗ് പാനല്‍ ഡിബേറ്റ്
April 4, 2026
കേരളത്തില്‍ ഇടതുപക്ഷം ഭരണത്തുടര്‍ച്ചയുടെ പുതിയ ചരിത്രം സൃഷ്ടിക്കും: ജിസാനില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
കേരളത്തില്‍ ഇടതുപക്ഷം ഭരണത്തുടര്‍ച്ചയുടെ പുതിയ ചരിത്രം സൃഷ്ടിക്കും: ജിസാനില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
April 4, 2026
ഇറാന്‍ യുദ്ധം: ഇന്ത്യക്ക് 2 ലക്ഷം കോടിയുടെ സാമ്പത്തിക ആഘാതം; വളര്‍ച്ചാ നിരക്ക് കുറയും, പണപ്പെരുപ്പം കൂടും
ഇറാന്‍ യുദ്ധം: ഇന്ത്യക്ക് 2 ലക്ഷം കോടിയുടെ സാമ്പത്തിക ആഘാതം; വളര്‍ച്ചാ നിരക്ക് കുറയും, പണപ്പെരുപ്പം കൂടും
April 4, 2026
ഇസ്രായേലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം: ഒരാള്‍ക്ക് പരിക്ക്; ആണവനിലയത്തില്‍ നിന്ന് റഷ്യന്‍ ജീവനക്കാരെ ഒഴിപ്പിച്ചു, ഇറാന് പുതിയ വ്യോമപ്രതിരോധ സംവിധാനം
ഇസ്രായേലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം: ഒരാള്‍ക്ക് പരിക്ക്; ആണവനിലയത്തില്‍ നിന്ന് റഷ്യന്‍ ജീവനക്കാരെ ഒഴിപ്പിച്ചു, ഇറാന് പുതിയ വ്യോമപ്രതിരോധ സംവിധാനം
April 4, 2026
ദുബായില്‍ വിശുദ്ധ വാര ചടങ്ങുകള്‍ ഓണ്‍ലൈനിലേക്ക്; നേരിട്ടുള്ള പ്രാര്‍ത്ഥനകള്‍ക്ക് താല്‍ക്കാലിക വിലക്ക്
ദുബായില്‍ വിശുദ്ധ വാര ചടങ്ങുകള്‍ ഓണ്‍ലൈനിലേക്ക്; നേരിട്ടുള്ള പ്രാര്‍ത്ഥനകള്‍ക്ക് താല്‍ക്കാലിക വിലക്ക്
April 4, 2026
ഗൾഫ് മലയാളി വിദ്യാർത്ഥികൾക്ക് സി.എ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സുവർണ്ണാവസരം! 🎓✈️
ഗൾഫ് മലയാളി വിദ്യാർത്ഥികൾക്ക് സി.എ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സുവർണ്ണാവസരം! 🎓✈️
April 4, 2026
നടിക്കെതിരായ ലൈംഗികാതിക്രമം: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല, തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍
നടിക്കെതിരായ ലൈംഗികാതിക്രമം: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല, തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍
April 4, 2026
അസൂറി നിലങ്ങളിലെ വേനൽ തുടരുന്നു
അസൂറി നിലങ്ങളിലെ വേനൽ തുടരുന്നു
April 4, 2026
യുഡിഎഫ് പ്രകടനപത്രിക പ്രവാസികളെ ചേര്‍ത്തുപിടിക്കുന്നത്; സ്വാഗതം ചെയ്ത് പ്രവാസി കോണ്‍ഗ്രസ്
യുഡിഎഫ് പ്രകടനപത്രിക പ്രവാസികളെ ചേര്‍ത്തുപിടിക്കുന്നത്; സ്വാഗതം ചെയ്ത് പ്രവാസി കോണ്‍ഗ്രസ്
April 4, 2026