l o a d i n g

ഗൾഫ്

മദീനയിലും തിരഞ്ഞെടുപ്പ് ആവേശം; യുഡിഎഫ് പ്രകടനപത്രിക പ്രവാസി സമൂഹത്തിലേക്ക്

Thumbnail

മദീന: 2026 ഏപ്രില്‍ 9-ന് നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം പ്രവാസലോകത്തേക്കും. യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രിക മദീനയിലെ മലയാളി സമൂഹത്തിനിടയില്‍ എത്തിക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു.

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ 'ഇന്ദിര ഗ്യാരണ്ടി' ഓരോ പ്രവാസി കുടുംബത്തിലും എത്തിക്കുക എന്നതാണ് ഈ കാമ്പയിന്റെ ലക്ഷ്യം. ഒഐസിസി ജിദ്ദ വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി സെക്രട്ടറി മുജീബ് ചെനാത്തിന്റെ നേതൃത്വത്തില്‍ മദീന ഒഐസിസി പ്രവര്‍ത്തകരായ റാഫി മാനന്തവാടി, ബാബു മേലാറ്റൂര്‍, സുനിത പാലാ, റാണി കൊല്ലം എന്നിവര്‍ ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. വരും ദിവസങ്ങളിലും കാമ്പയിന്‍ ശക്തമായി തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവാസികളെ വഞ്ചിച്ച സര്‍ക്കാരിനെതിരെ ശക്തമായ ജനരോഷമുണ്ടെന്നും, പ്രവാസികളുടെ പുനരധിവാസവും ക്ഷേമവും ഉറപ്പാക്കാന്‍ യുഡിഎഫ് മുന്നോട്ടുവെച്ച പദ്ധതികള്‍ സ്വാഗതാര്‍ഹമാണെന്നും പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

Latest News

സിദ്ധീഖ് പാണ്ടികശാലയ്ക്ക് അല്‍ഖോബാര്‍ കെ.എം.സി.സി യാത്രയയപ്പ്
സിദ്ധീഖ് പാണ്ടികശാലയ്ക്ക് അല്‍ഖോബാര്‍ കെ.എം.സി.സി യാത്രയയപ്പ്
April 4, 2026
'കേരളം @ 2026': പ്രവാസലോകത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗ് പാനല്‍ ഡിബേറ്റ്
'കേരളം @ 2026': പ്രവാസലോകത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗ് പാനല്‍ ഡിബേറ്റ്
April 4, 2026
കേരളത്തില്‍ ഇടതുപക്ഷം ഭരണത്തുടര്‍ച്ചയുടെ പുതിയ ചരിത്രം സൃഷ്ടിക്കും: ജിസാനില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
കേരളത്തില്‍ ഇടതുപക്ഷം ഭരണത്തുടര്‍ച്ചയുടെ പുതിയ ചരിത്രം സൃഷ്ടിക്കും: ജിസാനില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
April 4, 2026
ഇറാന്‍ യുദ്ധം: ഇന്ത്യക്ക് 2 ലക്ഷം കോടിയുടെ സാമ്പത്തിക ആഘാതം; വളര്‍ച്ചാ നിരക്ക് കുറയും, പണപ്പെരുപ്പം കൂടും
ഇറാന്‍ യുദ്ധം: ഇന്ത്യക്ക് 2 ലക്ഷം കോടിയുടെ സാമ്പത്തിക ആഘാതം; വളര്‍ച്ചാ നിരക്ക് കുറയും, പണപ്പെരുപ്പം കൂടും
April 4, 2026
ഇസ്രായേലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം: ഒരാള്‍ക്ക് പരിക്ക്; ആണവനിലയത്തില്‍ നിന്ന് റഷ്യന്‍ ജീവനക്കാരെ ഒഴിപ്പിച്ചു, ഇറാന് പുതിയ വ്യോമപ്രതിരോധ സംവിധാനം
ഇസ്രായേലില്‍ ഇറാന്‍ മിസൈല്‍ ആക്രമണം: ഒരാള്‍ക്ക് പരിക്ക്; ആണവനിലയത്തില്‍ നിന്ന് റഷ്യന്‍ ജീവനക്കാരെ ഒഴിപ്പിച്ചു, ഇറാന് പുതിയ വ്യോമപ്രതിരോധ സംവിധാനം
April 4, 2026
ദുബായില്‍ വിശുദ്ധ വാര ചടങ്ങുകള്‍ ഓണ്‍ലൈനിലേക്ക്; നേരിട്ടുള്ള പ്രാര്‍ത്ഥനകള്‍ക്ക് താല്‍ക്കാലിക വിലക്ക്
ദുബായില്‍ വിശുദ്ധ വാര ചടങ്ങുകള്‍ ഓണ്‍ലൈനിലേക്ക്; നേരിട്ടുള്ള പ്രാര്‍ത്ഥനകള്‍ക്ക് താല്‍ക്കാലിക വിലക്ക്
April 4, 2026
ഗൾഫ് മലയാളി വിദ്യാർത്ഥികൾക്ക് സി.എ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സുവർണ്ണാവസരം! 🎓✈️
ഗൾഫ് മലയാളി വിദ്യാർത്ഥികൾക്ക് സി.എ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സുവർണ്ണാവസരം! 🎓✈️
April 4, 2026
നടിക്കെതിരായ ലൈംഗികാതിക്രമം: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല, തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍
നടിക്കെതിരായ ലൈംഗികാതിക്രമം: സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല, തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍
April 4, 2026
അസൂറി നിലങ്ങളിലെ വേനൽ തുടരുന്നു
അസൂറി നിലങ്ങളിലെ വേനൽ തുടരുന്നു
April 4, 2026
യുഡിഎഫ് പ്രകടനപത്രിക പ്രവാസികളെ ചേര്‍ത്തുപിടിക്കുന്നത്; സ്വാഗതം ചെയ്ത് പ്രവാസി കോണ്‍ഗ്രസ്
യുഡിഎഫ് പ്രകടനപത്രിക പ്രവാസികളെ ചേര്‍ത്തുപിടിക്കുന്നത്; സ്വാഗതം ചെയ്ത് പ്രവാസി കോണ്‍ഗ്രസ്
April 4, 2026