l o a d i n g

ഗൾഫ്

ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 18, 2026

ദമ്മാം: അക്ഷരം ദമ്മാം, പി.ബി.ഡി.എ , ദമ്മാം മലയാളി സമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് മികച്ച പ്രതികരണം. വെള്ളിയാഴ്ച നടന്ന ക്യാമ്പില്‍ വനിതകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രക്തം ദാനം ചെയ്തു.

ആവശ്യസമയങ്ങളില്‍ രക്തലഭ്യത ഉറപ്പാക്കുന്നതില്‍ ഇത്തരം ക്യാമ്പുകള്‍ നിര്‍ണായകമാണെന്ന് സംഘാടകര്‍ അറിയിച്ചു. ഓരോ തുള്ളി രക്തവും ഒരു ജീവന്‍ രക്ഷിക്കാനുതകുന്ന അമൂല്യ സംഭാവനയാണെന്നും കൂടുതല്‍ ആളുകള്‍ രക്തദാനത്തിന് മുന്നോട്ടുവരണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി രേഖപ്പെടുത്തി. ഷിനാജ് കരുനാഗപ്പള്ളി, വിനീത് കുട്ടനാട്, ഷിജില ഹമീദ്, ഹമീദ് മരക്കാശ്ശേരി, സജി മോഴച്ചേരി മുട്ടാര്‍, വിനീഷ് അമ്പലപ്പുഴ, ഹരി പാലക്കാട്, ശ്യാം പ്രകാശ്, ആതിര കൃഷ്ണന്‍, ശ്രീജിത്ത്, സനല്‍, ഗോകുല്‍ അമ്പലപ്പുഴ, പ്രജിത്ത് (ഡി.എം.സി), ഷിഹാബ് കപ്പൂര്‍, സമീര്‍ഷാന്‍ കൊല്ലം, സല്‍മാന്‍ പാണക്കാട്, അഷ്‌റഫ്, അശ്വതി വിനീഷ്, വീണ വിനീത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

രക്തദാനം ആരോഗ്യപരമായി സുരക്ഷിതവും സമൂഹത്തോടുള്ള വലിയ ഉത്തരവാദിത്തവുമാണ്. സ്ഥിരമായി രക്തം ദാനം ചെയ്യുന്നത് അനേകം ജീവനുകള്‍ രക്ഷിക്കാന്‍ സഹായകമാകുമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026