കോഴിക്കോട്- പേരാമ്പ്രയില്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്്‌ലിയ വിജയിച്ചതോടെ ചരിത്രത്തിലാദ്യമായി കേരള നിയമസഭയിലേക്ക് മുസ്്‌ലിം ലീഗിന്റെ വനിത എത്തി. കടുത്ത പോരാട്ടത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെയാണ് ഫാത്തിമ തോല്‍പിച്ചത്.
വര്‍ഗീയ പ്രചാരണങ്ങളെ അതിജീവിച്ചാണ് ഇടതുകോട്ടയില്‍ ഫാത്തിമയുടെ വിജയം.
Related News