കവിത - ശിഹാബ് കരുവാരകുണ്ട്
ഞാനെന്ന ഭാവമെന്തിന് സഖേ,
ഞാന്‍.. ഞാന്‍.. ഞാനല്ലോ നശ്വരന്!
നീയെന്ന നീലാകാശത്തില്‍
നിലാവായി പുഞ്ചിരിക്കുന്നതും
നിറതാരകള് പൂത്തുല്ലസിക്കുന്നതും
'ഞാനെ'ന്ന സത്യമുള്ച്ചേര്ന്നലിയുമ്പോഴല്ലോ.
Related News
സർഗ്ഗവീഥി
കവിത - ശിഹാബ് കരുവാരകുണ്ട്
ഞാനെന്ന ഭാവമെന്തിന് സഖേ,
ഞാന്‍.. ഞാന്‍.. ഞാനല്ലോ നശ്വരന്!
നീയെന്ന നീലാകാശത്തില്‍
നിലാവായി പുഞ്ചിരിക്കുന്നതും
നിറതാരകള് പൂത്തുല്ലസിക്കുന്നതും
'ഞാനെ'ന്ന സത്യമുള്ച്ചേര്ന്നലിയുമ്പോഴല്ലോ.
Latest News