ഹൈദരാബാദ്: മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയില്‍ അനില്‍ (23) ആണ് മരിച്ചത്.
കിടക്കയ്ക്ക് സമീപമായിരുന്നു മൊബൈല്‍ ചാര്‍ജ് ചെയ്തിരുന്നത്. ഉറങ്ങുന്നതിനിടെ വയറില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും ഒന്നര വയസ്സുള്ള മകളുമുണ്ട്.
Related News