ജിദ്ദ: ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ബോര്‍ഡില്‍ ഇതാദ്യമായി മലയാളിക്ക് അംഗത്വം. ആശുപത്രി ആന്‍ഡ് മെഡിക്കല്‍ സെന്റര്‍ കമ്മിറ്റി ബോര്‍ഡിലേക്കാണ് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റയാന് ഇന്റര്‍നാഷനല്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.പി അലി മുഹമ്മദലിക്ക് അംഗത്വം ലഭിച്ചത്.
മറ്റ് ആറ് അംഗങ്ങളോടൊപ്പം അംഗത്വം ലഭിച്ച ഏക ഇന്ത്യക്കാരനാണ് ഇദ്ദേഹം. ജിദ്ദ നാഷനല്‍ ആശുപത്രി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദലിയുടെ മകനാണ് അലി മുഹമ്മദലി. മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് പൂങ്ങോട് സ്വദേശിയാണ്.
Related News