l o a d i n g

സാംസ്കാരികം

വായനശാലക്ക് പുസ്തകങ്ങള്‍ കൈമാറി

Thumbnail

മലപ്പുറം: വായന എന്ന പ്രക്രിയ പകര്‍ന്നുതരുന്ന ആഹ്ലാദം അനുഭവിക്കാന്‍ ശ്രമിക്കാത്തവരെക്കുറിച്ചാണ് താന്‍ വേവലാതിപ്പെടുന്നതെന്നും വായിക്കാന്‍ സമയമില്ലെന്ന് പറയുന്നവര്‍ ജീവിക്കാന്‍ സമയമില്ലെന്ന് പറയുന്നതിന് തുല്യമാണെന്നും പ്രമുഖ സാഹിത്യകാരന്‍ മുഹമ്മദ് അബ്ബാസ് പറഞ്ഞു. മേല്‍മുറി അരങ്ങ് ലൈബ്രറി, സംഘടിപ്പിച്ച 'വായനയുടെ സമകാലിക അവസ്ഥ ' എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എഴുത്തുകാരനായ മുഹമ്മദ് അബ്ബാസ്. തന്റെ എഴുത്ത് അനുഭവങ്ങള്‍ മുഹമ്മദ് അബ്ബാസ് സദസ്സുമായി പങ്കുവെച്ചു.

മുഹമ്മദ് അബ്ബാസ് രചിച്ച ഏതാനും പുസ്തകങ്ങള്‍ അരങ്ങ് ലൈബ്രറിക്ക് നല്‍കിയത് വി. ഉമ്മര്‍, ഉസ്മാന്‍ ഇരുമ്പുഴി എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ വി.ഖാലിദ്, മുഹമ്മദലി ഇരുമ്പുഴി, പരവക്കല്‍ അബൂബക്കര്‍, മുഹമ്മദ് അലി മുണ്ടുപറമ്പ് സാബിത് അലി, ഷമീം കോട്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

-ഉസ്മാന്‍ ഇരുമ്പുഴി

Latest News

 മാലി സ്ട്രൈക്കര്‍ അദാമ നിയാനെ  സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
മാലി സ്ട്രൈക്കര്‍ അദാമ നിയാനെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
November 17, 2024
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
November 17, 2024
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി  പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
November 17, 2024
 റഹീമിന്റെ മോചനം നീളും;  കേസ് വീണ്ടും മാറ്റി
റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി
November 17, 2024
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
November 17, 2024
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
November 17, 2024
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
November 17, 2024
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
November 16, 2024
 ജവാന്‍ വില്ലാസ്-  സ്‌നേഹമുള്ള  ഭാര്യയുടെ  ദുഷ്ടനായ ഭര്‍ത്താവ്  ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
ജവാന്‍ വില്ലാസ്- സ്‌നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
November 16, 2024
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
November 16, 2024
Download Newzin App
Easy to update latest news, daily podcast and everything in your hand