കൊല്ലം: കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കൊല്ലം കൈതക്കോട് വേഗംപൊയ്കയില് മിഥുന് ഭവനത്തില്‍ ജയകുമാരി (51) ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിന് ടാക്സിയില്‍ പോകുമ്പോള്‍ ഫര്‍വാനിയായില്‍ മറ്റൊരു വാനനവുമായി കൂട്ടിയിടിച്ചാണ് അപകടം. ഹോംനഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. കുവൈത്തില്‍തന്നെ ജോലി ചെയ്യുന്ന സഹോദരിക്ക് ഒപ്പമായിരുന്ന താമസം.
-ഇക്ബാല്‍ പള്ളിമുക്ക്
Related News