വിദേശികളെ മാത്രമല്ല, ആഭ്യന്തര വിനോദ സഞ്ചാരികളെയും ഏറെ ആകര്‍ഷിക്കുന്ന വിനോദ കേന്ദ്രമാണ് തെന്നിന്ത്യന്‍ കശ്മീര്‍ എന്ന മൂന്നാര്‍. മഞ്ഞില്‍ കുളിച്ചു നില്ക്കുന്ന തേയില തോട്ടങ്ങളിലൂടെയുള്ള സഞ്ചാരം നയനമനോഹരമാണ്. ഹില്‍ സ്റ്റേഷന് മാത്രമല്ല, വട്ടവടകൂടി സന്ദര്‍ശിച്ചുവേണം മൂന്നാറില്‍നിന്നു മടങ്ങാന്‍. വനമേഖലയാലും പച്ചക്കറി തോട്ടങ്ങളാലും സമ്പന്നം. മൂന്നാര്‍ കാഴ്ചകളുമായി അന്‍സാര്‍ നെടുമ്പാശ്ശേരി
Related News