കൊച്ചി: എറണാകുളം നഗരത്തോട് അടുത്തു കിടക്കുന്ന കടമക്കുടി ദ്വീപിന്റെ മനോഹാരിത അതു കണ്ടുതന്നെ ആസ്വദിക്കണം. പ്രകൃതി കനിഞ്ഞരുളിയ മനോഹാരിത. മനം കവരുന്ന ജലാശങ്ങളില്‍ ചാടിക്കളിക്കുന്ന ചെമ്മീനുകള്‍. ചെമ്മീന്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കുന്ന ഈ പ്രദേശം മത്സ്യസമ്പത്തിനാല്‍ അുഗ്രഹീതമാണ്. കടമക്കുടിയെക്കുറിച്ച് സഞ്ചാരിയും മോട്ടിവേഷണല്‍ സ്പീക്കറും മുന്‍പ്രവാസിയുമായ അന്‍സാര്‍ നെടുമ്പാശേരി എന്റെ ഗ്രാമം സ്ട്രീറ്റ് ലൈറ്റിനുവേണ്ടി തയാറാക്കിയ വീഡിയോ പ്രവാസി പത്രത്തിനായി പങ്കുവെക്കുന്നു.
Related News